മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം: ഹസാരെ ഖേദംപ്രകടിപ്പിച്ചു
Published on 31 Jul 2012
ന്യൂഡല്‍ഹി:
ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം
റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍
അണ്ണാ ഹസാരെ ഖേദംപ്രകടിപ്പിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ തന്റെ ശ്രമം ഉപേക്ഷിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി. സമാധാനപരമായി പ്രതിഷേധിക്കാനും അദ്ദേഹം അനുയായികളെ ഉപദേശിച്ചു. ജനാധിപത്യവ്യവസ്ഥിതിയെ മാധ്യമങ്ങളുമായി ചേര്‍ന്ന് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാളും സംഭവത്തില്‍ ഖേദപ്രകടനം നടത്തി.
സമരം മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

No comments:
Post a Comment