A blog for english loving community
A Joint Venture of English Teachers from Thiruvananthapuram
IMPORTANT NEWS VARIOUS EDUCATION DEPARTMENTS
മാര്‍ച്ചില്‍. നടക്കുന്ന SSLC പരീക്ഷയ്ക്ക് വേണ്ടി സമ്പൂര്.ണ്ണയി ല്‍ വിവരങ്ങള്‍ പൂര് ത്തിയാക്കേണ്ട അവസാന ദിവസം 10.11.12 ആണ്........2013 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2013 മാര്‍ച്ച് 11 ന് ആരംഭിച്ച് മാര്‍ച്ച് 23 ന് അവസാനിക്കും.......... SIET Aptitude Test notification can be download from the link given below
Please Click here to get the result
Please Click here to get sslc notification
SIET Aptitude Test
Model examination 2013- time table
NEWS FROM THIRUVANANTHAPURAM D D E OFFICE
ENGLISH OLYMPIAD 2012-13. For details Please visit http://www.ddetvm.blogspot.com/ for orders or click the link
Click hereget details of English olympiad
NEWS FROM THIRUVANANTHAPURAM D E O"s OFFICE
ഫ്ലാഷ് ന്യൂസ് 2013 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ പ്രൈവറ്റ് വിഭാഗത്തില്‍ എഴുതുന്നതിന് വിവിധ കാരണങ്ങളാല്‍ ഇതുവരെയും രജിസ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്കുന്നു. ഇതിനായി തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂളിനെ പരീക്ഷാസെന്ററായി തിരഞ്ഞെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികള്‍ ആവശ്യമുള്ള രേഖകളും ഓരോ പേപ്പറിനും മുന്നൂറ് രൂപ ഫൈനും സഹിതം തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ മുമ്പാകെ ഫെബ്രുവരി 23, 25 തീയതികളില്‍ ഹാജരാകണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി കുട്ടികള്‍ക്ക് നൂറ് ശതമാനം കേന്ദ്ര സഹായത്തോടെയുള്ള സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 2012-13 വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത, സി.ബി.എസ്.ഇ.യോ, സംസ്ഥാന ഹയര്‍ സെക്കന്ററി ബോര്‍ഡോ അംഗീകരിച്ച സ്കൂളുകളില്‍ ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പ്രൈവറ്റ് അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശാരീരിക പരിമിതിയുള്ള പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും ബ്ളോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.
Click here to get the result
Main Menu
Home
Std 8
Std 9
Std 10
Student Forum
Downloads
P S C Announcement
Teachers Corner
Schools
Funny Messages
Latest Govt. Orders
Sunday, December 30, 2012
Answer Key -9th Mathematics
Click here
Disha Prepared by District panchayath for mathematics 10 Standard
Click here to download
Newer Posts
Older Posts
Home
Subscribe to:
Posts (Atom)